Malayalam lyrics
മായുമീ സന്ധ്യകൾ നിറയുമോ ഓർമ്മയായ് വിരിയുമോ കണ്‍പൂക്കളായ് നാളെ നീളുമീ യാത്രകൾ തുടരുമോ മുറിയുമോ പാറുമോ പൊൻശലഭമായ് ഉയരേ മിന്നിടും കാഴ്ചകൾ വർണ്ണമായ് ഗന്ധമായ് മായയായ് പുതുമന്ത്രമായ് നീളെ... പാടൂ പാടൂ... ഓരോ രാഗം രാവും തേടുന്നു മോഹങ്ങൾ.. തീരാ തീരാ നോവും മീട്ടി.. തൻ കൂടണയാൻ നിഴലുകൾ ഇരുളവേ പിടയുമീ വഴികളിൽ തെളിയുമോ ചെറുവെട്ടമായ് വരുമോ പാടൂ പാടൂ... ഓരോ രാഗം രാവും തേടുന്നു മോഹങ്ങൾ തീരാ തീരാ.. നോവും മീട്ടി തൻ കൂടണയാൻ
Song video
Song information
Music: റെക്സ് വിജയൻ
Singer: രമ്യ നമ്പീശൻ
Film/album: ഇംഗ്ലീഷ്
Explore this song
- Singer: രമ്യ നമ്പീശൻ
- Film / album: ഇംഗ്ലീഷ്
- Composer: റെക്സ് വിജയൻ