Malayalam lyrics
നീർപളുങ്കുകൾ നിൻ മിഴിയിൽ പാതി മാഞ്ഞുവോ സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ കെടാതെ നിൽക്കുമ്പോൾ (2 ) രാമഴയായി ഈ വീഥികളിൽ കാർമുകിലിൻ ഗന്ധം സാന്ത്വനമായി ഈ നീർമിഴിയിൽ വെണ്ണിലവിൻ ചന്തം അറിതെ ആത്മാവിൽ ആരാരോ ഓരോർമ്മയായി .. പറയാതെ ഇടനെഞ്ചിൽൽ ഏതോ മൗനം ഒരു നോവായി പോകയോ .. രാമഴയായി ഈ വീഥികളിൽ കാർമുകിലിൻ ഗന്ധം സാന്ത്വനമായി ഈ നീർമിഴിയിൽ വെണ്ണിലവിൻ ചന്തം നീർപളുങ്കുകൾ നിൻ മിഴിയിൽ പാതി മാഞ്ഞുവോ സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ കെടാതെ നിൽക്കുമ്പോൾ
Song video
Song information
Music: റെക്സ് വിജയൻ
Lyricist: വിനായക് ശശികുമാർ
Singer: സാജു ശ്രീനിവാസ്
Film/album: നീലാകാശം പച്ചക്കടൽ ചുവന്നഭൂമി
Explore this song
- Singer: സാജു ശ്രീനിവാസ്
- Film / album: നീലാകാശം പച്ചക്കടൽ ചുവന്നഭൂമി
- Composer: റെക്സ് വിജയൻ
- Lyricist: വിനായക് ശശികുമാർ