Malayalam lyrics
മായം മായം മായ സര്‍വ്വം മായം മായ കാണാലോകം വെറൊന്നുണ്ടേ മായം മായം മായ സര്‍വ്വം മായം മായ കാണാലോകം വെറൊന്നുണ്ടേ വാരിക്കോരി കൂനമുറിച്ചത് പോകും മറിമായം ഓരോ തുള്ളിയുംമുക്കി നിറച്ചത് മാറും മറിമായം എല്ലാം കാണും കണണുള്ളോരും മേലെ എല്ലാമറിയും തമ്പ്രാനുണ്ടേ മായം മായം മായ സര്‍വ്വം മായം മായ കാണാലോകം വെറൊന്നുണ്ടേ മായം മായം മായ സര്‍വ്വം മായം മായ കാണാലോകം വെറൊന്നുണ്ടേ മായം മായം മായം മായം മറിമായം മായം മായം മായം മായം മറിമായം മായം മായം മായം മായം
Song video
Song information
Music: രതീഷ് വേഗ
Lyricist: റഫീക്ക് അഹമ്മദ്
Singer: സൂരജ് സന്തോഷ്പ്രദീപ് ചന്ദ്രകുമാർ
Film/album: ലോക്പാൽ
Explore this song
- Singer: സൂരജ് സന്തോഷ്പ്രദീപ് ചന്ദ്രകുമാർ
- Film / album: ലോക്പാൽ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്