Malayalam lyrics
മായേ മായേ നീയെൻ കാണാക്കൂട്ട് പൊട്ടിപ്പോയെ എന്റെ ചങ്കിൻ പൂട്ട് കനവുകളെല്ലാമോരോ പൈങ്കിളിപോൽ നിൻ .. ചിരിമഴവില്ലും തേടി പാറിടുന്നേ.. അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ നീയാരോ എനിക്കറിയില്ലല്ലോ.. കാണാതെ കരൾ ഒന്നായല്ലോ പ്രണയം തഴുകുമ്പോൾ ശരിയാണ് പെണ്ണേ കരിമ്പാറ മാറിടും തൂവെണ്ണയായ്.. അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ അകലെ അകലെ മറയാതെടീ.. അരികേ അണയാൻ വൈകാതെടീ നീ പണ്ടേയെന്റെ നിഴലാണെന്നോ ഞാൻ എന്തേ അത് കണ്ടീലന്നോ സ്വപ്നം വളരുമ്പോൾ തുടികൊണ്ട് പെണ്ണേ മരുഭൂമി മാറിടും മൂന്നാറുപോൽ അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ മായേ മായേ നീയെൻ കാണാക്കൂട്ട് പൊട്ടിപ്പോയെ എന്റെ ചങ്കിൻ പൂട്ട് കനവുകളെല്ലാമോരോ പൈങ്കിളിപോൽ നിൻ .. ചിരിമഴവില്ലും തേടി പാറിടുന്നേ.. അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ അകലെ അകലെ മറയാതെടീ അരികേ അണയാൻ വൈകാതെടീ ...
Song video
Song information
Music: രതീഷ് വേഗ
Lyricist: റഫീക്ക് അഹമ്മദ്
Singer: കലാഭവൻ ഷാജോൺ
Film/album: ഞങ്ങളുടെ വീട്ടിലെ അതിഥികൾ
Explore this song
- Singer: കലാഭവൻ ഷാജോൺ
- Film / album: ഞങ്ങളുടെ വീട്ടിലെ അതിഥികൾ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്