Malayalam lyrics

മായും മായും മായും മണ്ണേ

മായും മായും മായേ

കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ

മായും മായും മായും മണ്ണേ

മായും മായും മായേ

കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ

കാവിലെ കരിമുള്ളു കായഞ്ചു പോയ

നേരം പോയ നേരം വന്തലാ കിണാത്തി

കാവിലെ കരിമുള്ളു കായഞ്ചു പോയ

നേരം പോയ നേരം വന്തലാ കിണാത്തി

മായും മായും മായും മണ്ണേ

മായും മായും മായേ

കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ

പെറ്റപ്പുള്ളെ മാഞ്ചു മറഞ്ചു പോയ

ആളുനിഴലേന്തി പറഞ്ചേ കിണാത്തി

ആരത്തിലറിഞ്ചോ അറിയാതെയോ കെട്ടി

കാലു കുത്തി കാലുകായ് മേലുകുറിയും വെച്ചേ

ചുവടുവെച്ച് എങ്കളെ കാപ്പാ

എങ്കളെ ചുറ്റി വന്ത വാതനെ

കണ്ണുകുത്തി കാവാ

തുടിയും വെച്ചേ പട്ടുക്കെട്ടിച്ചുറ്റി

ആടിപ്പാടി വന്ത എങ്കളെ തെയ്യങ്കക്ക്

വൊട്ടാ വൊളി കാണി

മായും മായും മായും മണ്ണേ

മായും മായും മായേ

കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ

ആശ തെയ്യാ ഭൂമി തെയ്യാ

ഊഞ്ചുറപ്പു കെട്ടി

ആളറിഞ്ചു നീയറിഞ്ചു

പാറി പറന്തേ

പാപ്പേ തന്ത തേങ്ങാമുറിക്കൊരു

കണ്ട ഊയുത്തെ

പാപ്പത്തിനാ ഈരും പോരും

കേട്ടുനടന്തേ

മായും മായും മായും മണ്ണേ

മായും മായും മായേ

കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ

മായും മായും മായും മണ്ണേ

മായും മായും മായേ

കിണാത്തി പട്ടോല പുറത്തൊരുത്തിരി മായേ

Song information

Music: വിനു കിടച്ചൂലൻ

Lyricist: വിനു കിടച്ചൂലൻ

Singer: ശ്രുതി കെ സി, തുടിതാളം

Film/album: നരിവേട്ട

Explore this song