Malayalam lyrics
കാട് ക്റ്സ്സദ് കേള്യോ നാടേ... കാട് ക്റ്സ്സദ് കേള്യോ കാട് ക്രിശിദ ഞ്ഞേറാല്... നാട് നഗിദദ് കണ്ട്യാ കാട് ക്റ്സ്സദ് കേള്യോ നാടേ... കാട് ക്റ്സ്സദ് കേള്യോ കാട് ക്രിശിദ ഞ്ഞേറാല്... നാട് നഗിദദ് കണ്ട്യാ ഹൊട്ടെ ഹെറ്തത് ഹ്ശികേ സൊട്ടെന്സ്ട്ടെന് കാണി മണ്ണ്ന് മറന് തിര്യോഗി ചെക്കെന് ശവ്വറ്ന്ന് യർദോ ഹൊട്ടെ ഹെറ്തത് ഹ്ശികേ സൊട്ടെന്സ്ട്ടെന് കാണി മണ്ണ്ന് മറന് തിര്യോഗി ചെക്കെന് ശവ്വറ്ന്ന് യർദോ കാട് ക്റ്സ്സദ് കേള്യോ നാടേ... കാട് ക്റ്സ്സദ് കേള്യോ കാട് ക്രിശിദ ഞ്ഞേറാല്... നാട് നഗിദദ് കണ്ട്യാ തോട്ല് നീറ്ന് ബ്റ്റി സൂടുന് സൂര്ന് മാത്ര കാടല്ലാ നങ്ക കൈയിന്ത കൈബിട്ട് ഓത്തുവല്ല തോട്ല് നീറ്ന് ബ്റ്റി സൂടുന് സൂര്ന് മാത്ര കാടല്ലാ നങ്ക കൈയിന്ത കൈബിട്ട് ഓത്തുവല്ല കാട് ക്റ്സ്സദ് കേള്യോ നാടേ... കാട് ക്റ്സ്സദ് കേള്യോ കാട് ക്രിശിദ ഞ്ഞേറാല്... തിരിഗൊന്തു നോടൂ നാടേ തിരിഗൊന്തു നോടൂ നാടേ കാട് കരയണ കേട്ടോ നാടേ കാട് കരയണ കേട്ടോ കാട് കരയണ നേരത്തു നാട് ചിരിച്ചതു കണ്ടോ... കാട് കരയണ കേട്ടോ നാടേ കാട് കരയണ കേട്ടോ കാട് കരയണ നേരത്തു നാട് ചിരിച്ചതു കണ്ടോ... വയറെരിഞ്ഞു വിശന്നേ.. കൊട്ടയും പക്കിയുമില്ലാ.. മണ്ണും മരവും തീർന്നേ പോയ് തോലിനും ചവർപ്പിനു ഇരക്കാം വയറെരിഞ്ഞു വിശന്നേ കൊട്ടയും പക്കിയുമില്ലാ.. മണ്ണും മരവും തീർന്നേ പോയ് തോലിനും ചവർപ്പിനു ഇരക്കാം കാട് കരയണ കേട്ടോ നാടേ കാട് കരയണ കേട്ടോ കാട് കരയണ നേരത്തു നാട് ചിരിച്ചതു കണ്ടോ... തോട്ടിലെ നീരെല്ലാം വറ്റി.. ചൂടും ചൂരും മാത്രാ... കാടെല്ലാം നമ്മടെ കൈയിന്നു കൈവിട്ടു പോയതല്ലേ... തോട്ടിലെ നീരെല്ലാം വറ്റി.. ചൂടും ചൂരും മാത്രാ... കാടെല്ലാം നമ്മടെ കൈയിന്നു കൈവിട്ടു പോയതല്ലേ... കാട് കരയണ കേട്ടോ നാടേ കാട് കരയണ കേട്ടോ കാട് കരയണ നേരത്തു തിരിഞ്ഞൊന്നു നോക്കൂ നാടേ തിരിഞ്ഞൊന്നു നോക്കൂ നാടേ
Song information
Music: വിഷ്ണു വിജയ്
Lyricist: വിനു കിടച്ചൂലൻ
Singer: ബിന്ദു ഇരുളം
Film/album: പട
Explore this song
- Singer: ബിന്ദു ഇരുളം
- Film / album: പട
- Composer: വിഷ്ണു വിജയ്
- Lyricist: വിനു കിടച്ചൂലൻ