Malayalam lyrics

നിളാജലത്തിൽ ഗംഗ വന്ന് ചേർന്നിടുന്ന ഗർജ്ജനം....

മഹാചരിത്ര വീരശൂരവേദിയായ മാമാങ്കം...

നിണം പടർന്ന് നാവയാകെ ചോപ്പണിഞ്ഞുലഞ്ഞിടും....

മനത്തറക്കു മേലെ ഖഡ്ഗമേകമായ് മാമാങ്കം...

മാമാങ്കം... മാമാങ്കം... മാമാങ്കം... മാമാങ്കം...

മാമാങ്കം... മാമാങ്കം... മാമാങ്കം...

ഇനീ കടൽ വരം തരും നിവർന്ന ഭൂമി കേരളം...

രണാങ്കണങ്ങളാകെയഗ്നിസ്ഥാതമാക്കി മാമാങ്കം...

ജഡം കുമിഞ്ഞിടും സുദീർഘകാല യുദ്ധജാതകം...

കരൾ പറിച്ച് ഗോത്രവീരദാഹമാറ്റി മാമാങ്കം....

പോരിലും വീണിടായ്ക വീരരേ...

ഊരിലോ മേറിടായ്ക ധീരരേ...

വാളിതാ നേടൂ മാനം....

മണ്ണിനായ് പോരിൻ വീര്യം...

മാധമായ് പോരൂ പോരൂ നാടായ് മാമാങ്കം....

നിളാജലത്തിൽ ഗംഗ വന്ന് ചേർന്നിടുന്ന ഗർജ്ജനം....

മഹാചരിത്ര വീരശൂരവേദിയായ മാമാങ്കം...

നിണം പടർന്ന് നാവയാകെ ചോപ്പണിഞ്ഞുലഞ്ഞിടും....

മനത്തറക്കു മേലെ ഖഡ്ഗമേകമായ് മാമാങ്കം...

..............

മാമാങ്കം... മാമാങ്കം... മാമാങ്കം... മാമാങ്കം...

മാമാങ്കം... മാമാങ്കം... മാമാങ്കം...

Song information

Music: എം ജയചന്ദ്രൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ഉണ്ണി ഇളയരാജയാസിൻ നിസാർ

Film/album: മാമാങ്കം (2019)

Explore this song