Malayalam lyrics

Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ

ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ

മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ

സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ

പൊടി പകരേശ്വരി മിനി മഹാറാണികൾ

ഇത് വഴിയേ ... പൊരി പൊരി വെയിലേ

ചില വിരുതുകൾ പലവീലുകൾ

ഈ കഥയെഴുതുകയായ് പരവശവദയായ്

സാ പപപ നിനി സാ ... പപപ നിനി സാ

പപ നിനി സാ ... പനിനിസ ... പനിനിസ

പപപ നിനി സാ ... പപപ നിനി സാ

പപ നിനി സാ ... പനിനിസ ... പനിനിസ

Many Many Many മേനി നടിക്കണ് 

കൂടി നടക്കണിനീ

വരി വരി വരി Lane തിരിക്കണ-

തെന്തു മെനക്കേടേ

ജഗ് സാരേ തേരേ മേരേ ആഗേ പീഛേ ഭീ

ഹം താരോ ജൈസെ രാതോ മൈസേ

ആയേ ചാരോ ഭീ

പാതിരാവിലെ പാരിജാതമേ പാഗൽ ആക്കലെ ... ന്നേ

ഒരു ഫെയറി ടെയിൽ Fiery പെണ്ണോ 

ഡ്രൈവിങ് സീറ്റിൽ ഏറി

Mode മാറ്റി ചെറു മോഡലായ ചിലർ 

റോഡിലായ പോലേ

ഈ തേരിൽ നാലും പോരും നേരം

ലോകം ചുമ്മാ പിന്നാലോടുന്നേ

സാ പപപ നിനി സാ ... പപപ നിനി സാ

പപ നിനി സാ ... പനിനിസ ... പനിനിസ

പപപ നിനി സാ ... പപപ നിനി സാ

പപ നിനി സാ ... പനിനിസ ... പനിനിസ

Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ

ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ

മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ

സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ

Penny Penny Penny Penny പെറുക്കണ് 

നുള്ളിയെടുക്കണ് ടീ

കണി കണി കണി കണ്ടു മടുത്തിത്

Shades പെടക്കണ് നീ

നടുവാകേ തേഞ്ഞേ ദൂരം മേഞ്ഞേ ഇന്നോടീ

ഹം ചാരോമേ സേ പ്യാർ ഹേ കിസ്സേ

ദേഖേ ഹം ഥോഡീ

ഹേയ് ഗോലകൊണ്ടലേ ചേലു കണ്ടിലേ

സൈറ്റ് സീയിങ് പോരേ

My Fate Bright താ ലൈറ്റ് വെയ്റ്റ് താ

സിറ്റി പെണ്ണോ ക്ലാസി

World is out there

നാലു പേരു താ കേരളാവ്് പുല്ലേ

ആമാ ഇന്ത ഊരിൽ നാലും ചേരും നേരം

വേഗം ചുമ്മാ പിന്നാലോടുന്നേ

Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ

ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ

മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ

സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ

പൊടി പകരേശ്വരി മിനി മഹാറാണികൾ

ഇത് വഴിയേ ... പൊരി പൊരി വെയിലേ

ചില വിരുതുകൾ പലവീലുകൾ

ഈ കഥയെഴുതുകയായ് പരവശവദയായ്

സാ പപപ നിനി സാ ... പപപ നിനി സാ

പപ നിനി സാ ... പനിനിസ ... പനിനിസ

പപപ നിനി സാ ... പപപ നിനി സാ

പപ നിനി സാ ... പനിനിസ ... പനിനിസ

Song information

Music: വിഷ്ണു വിജയ്

Lyricist: സുഹൈൽ കോയ

Singer: കപിൽ കപിലൻ വാഗു മസാൻവിഷ്ണു വിജയ്

Film/album: പ്രേമലു

Explore this song