Malayalam lyrics
മാണിക്യ കല്ലോ മഴവില്ലോ നീ മന്ദാര പൂവോ മണിമുത്താണോ ആദ്യമായ് മിഴിയോരമേ നിന്മുഖം ആമ്പൽപ്പൂപോലെ അതിലെ പൂന്തേനായി ഞാൻ രാവോ അറിയാതെ പുലരും പകലും അറിയാതെ മനസ്സിലെ മോഹക്കൂട്ൽ പ്രാവായ് മാറി നീ ഓരോ മൊഴിയാലെ കനവിൽ തൂവൽ തൂകീ നീ ഇടനെഞ്ചിൽ താളം നീയായി
Song information
Music: ജാസി ഗിഫ്റ്റ്
Singer: ജാസി ഗിഫ്റ്റ്
Film/album: ചിക്കൻ കോക്കാച്ചി
Explore this song
- Singer: ജാസി ഗിഫ്റ്റ്
- Film / album: ചിക്കൻ കോക്കാച്ചി
- Composer: ജാസി ഗിഫ്റ്റ്