Malayalam lyrics
കന്നഡ ഭാഷ നമുക്ക് ഗൊത്തില്ലല്ലോ സോറി..അടിപൊളി പാഠം നാം മലയാളത്തിൽ കുളിരണി കാറ്റിലൂടൊഴുകിയെത്തുന്നു മധുരിത മന്ദാരപ്പൂമണമെങ്ങും... മതിലക താളമിട് പാടിയാടിടാം ..ഓ ഓ... കന്നഡ ഭാഷ നമുക്ക് ഗൊത്തില്ലല്ലോ സോറി..അടിപൊളി പാഠം നാം മലയാളത്തിൽ കുളിരണി കാറ്റിലൂടൊഴുകിയെത്തുന്നു മധുരിത മന്ദാരപ്പൂമണമെങ്ങും... മധുര കിനാക്കളിന്ന് നുരയുന്നേ മരനീരിൻ ലഹരിയും പതപതയുന്നേ പദമുണരും മണിനൂപുര ലയവിന്യാസം സരിഗമയുടെ തുയിലുണരും ആരവമായി ഇവിടെയിതാ പുതുതായൊരു സ്വർഗ്ഗം ഉണർന്നു നാടുണരുന്നൊന്നൊര ഉൽസവമാക്കാൻ ഓ ..ഓ ..
Song information
Music: അജിത് നാരായണൻ
Lyricist: മോഹൻ പുത്തഞ്ചേരി
Singer: ജാസി ഗിഫ്റ്റ്
Film/album: ഒൻപതാം വളവിനപ്പുറം
Explore this song
- Singer: ജാസി ഗിഫ്റ്റ്
- Film / album: ഒൻപതാം വളവിനപ്പുറം
- Composer: അജിത് നാരായണൻ
- Lyricist: മോഹൻ പുത്തഞ്ചേരി