Malayalam lyrics
നാനന നാനന നാനന നാനന നാനന നാനന (repeat) മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം നെഞ്ചിലെ രാസ്വപ്നം ഹോ മണ്ണിതിൽ വീണപോലെ ഈറൻമഞ്ഞിൽ നീരാടി തൂവൽ തോർത്തും പുലരിപ്രാവേ എന്നാവോ പൂമാംഗല്യം ഹേയ് ഹെഹേയ് നാനന നാനന നാനന നാനാനന നാനന നാനന (repeat) രാരരേ രാരേ രാരര (repeat) സ മ ഗ മ മ പ നീ ധ പ മണ്ണു തംബുരു തന്ത്രി കെട്ടുന്നൊരൂയലിൽ ഏതോ ബാവുൾ രാഗം മെല്ലെ ആടുന്നുവോ ഈ ഗ്രാമ ഋതുരേണുവിൽ വീണേ മനം ഹേ ആ ജലമണിയായ് പതിയെ കരുതീടാം മനതാരിൽ കൈക്കുമ്പിളിൽ സ്നേഹാർദ്രമായ് നാനന നാനന നാനന (repeat) മുകിലുകാളകൾ മേയുമന്തിതൻ ചെരുവിൽ നീലതാരകങ്ങൾ മന്ത്രമോതുന്നുവോ ഒരു സാന്ധ്യസൂര്യാങ്കുരം തന്നെ പോയി ഹേയ് ആ രാവാതിൽ ചാരി മിഴിയറിയും വിധുവിനായി പ്രിയമേറുമീ നറുമന്ത്രണം മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം നെഞ്ചിലെ രാസ്വപ്നം മണ്ണിതിൽ വീണപോലെ ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും പുലരിപ്രാവേ എന്നാവോ പൂമാംഗല്യം ഹേയ് ഹെഹേയ് നാനന നാനന നാനന (repeat)
Song video
Song information
Music: രതീഷ് വേഗ
Lyricist: പ്രകാശ് മാരാർ
Singer: ഹരിചരൺ ശേഷാദ്രി
Film/album: ഒറീസ
Explore this song
- Singer: ഹരിചരൺ ശേഷാദ്രി
- Film / album: ഒറീസ
- Composer: രതീഷ് വേഗ
- Lyricist: പ്രകാശ് മാരാർ