Malayalam lyrics
ഭാര്യാഭർതൃ ബന്ധമെന്നാൽ കണ്ണുകൾ പോലെ പ്രേമി പ്രേമിക ബന്ധമെന്നാൽ കണ്ണുകൾ പോലെ അവ ഒന്നായി കാണുന്നു അവ ഒന്നായി ചലിക്കുന്നു അവ ഒന്നായി കരയുന്നു ഒടുവിൽ ഒന്നായി അടയുന്നു (2) ഓ ..ഓ വേർപാടിൻ വേദനയറിയാൻ ആരും ആരെയും വിട്ടകലേണ്ട ഹൃദയത്തിൻ നൊമ്പരമറിയാൻ ഒന്നും എവിടെയും നഷ്ട്ടമാക്കേണ്ട ഒരുപാട് സ്നേഹിച്ച ഹൃദയങ്ങൾ തിരിച്ചരിയാതിരുന്നാൽ മതി ഒരുപാട് മോഹിച്ച ബന്ധങ്ങൾ തിരിച്ചരിയാതിരുന്നാൽ മതി ഭാര്യാഭർതൃ ബന്ധമെന്നാൽ കണ്ണുകൾ പോലെ പ്രേമി പ്രേമിക ബന്ധമെന്നാൽ കണ്ണുകൾ പോലെ അവ ഒന്നായി കാണുന്നു അവ ഒന്നായി ചലിക്കുന്നു അവ ഒന്നായി കരയുന്നു ഒടുവിൽ ഒന്നായി അടയുന്നു ഓ ..ഓ വൃക്ഷത്തിൻ ഇലകൾ പൊഴിഞ്ഞാൽ നഷ്ട്ടവസന്തം എന്നൊന്നില്ല മഴവില്ലിൻ നിറങ്ങൾ മാഞ്ഞാൽ മാനത്തെ സൂര്യൻ മായില്ല മായയെ സ്നേഹിച്ച ഹൃദയങ്ങൾ തിരിച്ചരിയാതിരുന്നാൽ മതി നിഴലിനെ സ്നേഹിച്ച ബന്ധങ്ങൾ തിരിച്ചരിയാതിരുന്നാൽ മതി ഭാര്യാഭർതൃ ബന്ധമെന്നാൽ കണ്ണുകൾ പോലെ പ്രേമി പ്രേമിക ബന്ധമെന്നാൽ കണ്ണുകൾ പോലെ അവ ഒന്നായി കാണുന്നു അവ ഒന്നായി ചലിക്കുന്നു അവ ഒന്നായി കരയുന്നു ഒടുവിൽ ഒന്നായി അടയുന്നു
Song video
Song information
Music: സന്തോഷ് പണ്ഡിറ്റ്
Lyricist: സന്തോഷ് പണ്ഡിറ്റ്
Singer: സന്തോഷ് പണ്ഡിറ്റ്
Film/album: മിനിമോളുടെ അച്ഛൻ
Explore this song
- Singer: സന്തോഷ് പണ്ഡിറ്റ്
- Film / album: മിനിമോളുടെ അച്ഛൻ
- Composer: സന്തോഷ് പണ്ഡിറ്റ്
- Lyricist: സന്തോഷ് പണ്ഡിറ്റ്