Malayalam lyrics
പടിഞ്ഞാറൻ കാറ്റു വന്നു കൊടുങ്കാറ്റു വന്നു പടിഞ്ഞാറൻ മഴ വന്നു പേമാരി വന്നു മാനത്തമ്പിളി തേങ്ങി തേങ്ങി തേങ്ങീക്കരഞ്ഞു വിണ്ണിലെ നക്ഷത്രങ്ങൾ വിങ്ങിക്കരഞ്ഞു പടിഞ്ഞാറൻ കാറ്റു വന്നു കൊടുങ്കാറ്റു വന്നു പടിഞ്ഞാറൻ മഴ വന്നു പേമാരി വന്നു മാനത്തമ്പിളി തേങ്ങി തേങ്ങി തേങ്ങീക്കരഞ്ഞു വിണ്ണിലെ നക്ഷത്രങ്ങൾ വിങ്ങിക്കരഞ്ഞു ചിറകറ്റ കിനാക്കൾ വിടരുന്നോ വേർപാടിൻ വേദന അറിയുന്നോ പൊന്നിൻ കിനാവിൻ നൊമ്പരം കണ്ണീർ കടലായി മാറുന്നോ (2) കരഞ്ഞിരിക്കാം മരണം വരെ കാത്തിരിക്കാം മരണം വരേ ഓർത്തിരിക്കാം മരണം വരെ ചേർന്നിരിക്കാം മരണം വരെ പടിഞ്ഞാറൻ കാറ്റു വന്നു കൊടുങ്കാറ്റു വന്നു പടിഞ്ഞാറൻ മഴ വന്നു പേമാരി വന്നു ഏകാന്തതയിൽ ഓർമ്മകൾ ഒറ്റപ്പെടുത്തും മൗനത്തിൽ ഓർമ്മകൾ സാന്ത്വനമേകും തെന്മോഴികൾ.. കൊഴിയുന്നു സ്മരണകൾ ശവപ്പറമ്പായി മാറുന്നു കരഞ്ഞിരിക്കാം മരണം വരെ കാത്തിരിക്കാം മരണം വരേ ഓർത്തിരിക്കാം മരണം വരെ ചേർന്നിരിക്കാം മരണം വരെ പടിഞ്ഞാറൻ കാറ്റു വന്നു കൊടുങ്കാറ്റു വന്നു പടിഞ്ഞാറൻ മഴ വന്നു പേമാരി വന്നു മാനത്തമ്പിളി തേങ്ങി തേങ്ങി തേങ്ങീക്കരഞ്ഞു വിണ്ണിലെ നക്ഷത്രങ്ങൾ വിങ്ങിക്കരഞ്ഞു പടിഞ്ഞാറൻ കാറ്റു വന്നു കൊടുങ്കാറ്റു വന്നു പടിഞ്ഞാറൻ മഴ വന്നു പേമാരി വന്നു
Song video
Song information
Music: സന്തോഷ് പണ്ഡിറ്റ്
Lyricist: സന്തോഷ് പണ്ഡിറ്റ്
Singer: സന്തോഷ് പണ്ഡിറ്റ്
Film/album: മിനിമോളുടെ അച്ഛൻ
Explore this song
- Singer: സന്തോഷ് പണ്ഡിറ്റ്
- Film / album: മിനിമോളുടെ അച്ഛൻ
- Composer: സന്തോഷ് പണ്ഡിറ്റ്
- Lyricist: സന്തോഷ് പണ്ഡിറ്റ്