Malayalam lyrics
ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് പൂക്കൾ പാടുമീ ഓമൽച്ചില്ലമേൽ മഞ്ഞിൻ മുത്തായി മാറി സ്നേഹം സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് ബട്ടർ ഫ്ലൈ... കുഞ്ഞുമനസ്സിൽ കൂടൊരുക്കി നിന്നെ വന്നു വിളിക്കുന്നു കുനുശിശിരം മോഗൻ... മോഗൻ.. ആ കുഞ്ഞുമനസ്സിൽ കൂടൊരുക്കി നിന്നെ വന്നു വിളിക്കുന്നു കുനു ശിശിരം മോഗൻ ...മോഗൻ... നീലച്ചിറകിൽ പാറുമ്പോൾ.. നിന്നെക്കാണാൻ എന്തു സുഖം പാടാൻ അറിയില്ലെന്നാലും.. പല്ലവിയാവാൻ എന്തോ രസം പൂവേന്തിയാണോ തരാം ഈറൻ പ്രഭാതം തരാം ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് ബട്ടർ ഫ്ലൈ ... തുള്ളിമഴ തൻ തൂവലിനാൽ ഉമ്മ വെച്ചു വിരിയിക്കും നിൻ മിഴിയിൽ മീതെ.. മീതെ ഹാ തുള്ളിമഴ തൻ തൂവലിനാൽ ഉമ്മ വെച്ചു വിരിയിക്കും നിൻ മിഴിയിൽ മീതെ.. മീതെ ദൂതും കൊണ്ടീ പൊൻ വെയിലിൽ ദൂരെ നിന്നും നീ വന്നു വാനമ്പാടികൾ ഞങ്ങൾക്കായി.. തേനും തിനയും കൊണ്ടേ തന്നു തീരാ സുഗന്ധം തരാം നാനാ വസന്തം തരാം ബട്ടർ ഫ്ലൈ ബട്ടർ ഫ്ലൈ കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് പൂക്കൾ പാടുമീ ..പൂക്കൾ പാടുമീ ഓമൽച്ചില്ലമേൽ.. ഓമൽച്ചില്ലമേൽ മഞ്ഞിൻ മുത്തായി മാറി സ്നേഹം സ്മട്ടർലിംഗ് സ്മട്ടർലിംഗ് കം കം കം സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് സിങ്ങ് എ സോങ്ങ് ലവ്‌ലി സോങ്ങ് ബട്ടർ ഫ്ലൈ...ബട്ടർ ഫ്ലൈ...
Song information
Music: ഇളയരാജ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കാർത്തിക്ഭവതരിണി
Film/album: പച്ചക്കുതിര
Explore this song
- Singer: കാർത്തിക്ഭവതരിണി
- Film / album: പച്ചക്കുതിര
- Composer: ഇളയരാജ
- Lyricist: ഗിരീഷ് പുത്തഞ്ചേരി