Malayalam lyrics
പറവയായ് പറന്നു പോകുന്നിതാ... ചിറകിലാനന്ദമായ് ഇണകളായിനിയിതാ... മണികളായ്.. ഉതിർന്നു വീഴുന്നിതാ... ചൊടികളാലോലമായ് .... തളിരിടുന്നു ഇനിയിതാ.... അരിയലോല മർമ്മരങ്ങളാലെ പുളകമായി വിരിഞ്ഞു മാറവെ.... ഇളകി വീണിതെന്റെ ഉള്ളിലാകെ പ്രണയമായ് നിറഞ്ഞു പെയ്യവേ നീയാവോളം നീയാവോളം.... ഞാനാകെയും നീയാണെന്നും..... രാഗമായി പരാഗമായി... ഈ രാവിലൂടെ നിലാവിലൂടെ... അനേകം വേഗം.. വേഗം... ചേക്കേറുന്നേ.. പറവയായ് പറന്നു പോകുന്നിതാ... ചിറകിലാനന്ദമായ് ഇണകളായിനിയിതാ... മണികളായ്.. ഉതിർന്നു വീഴുന്നിതാ... ചൊടികളാലോലമായ് .... തളിരിടുന്നു ഇനിയിതാ.... അരിയലോല മർമ്മരങ്ങളാലെ പുളകമായി വിരിഞ്ഞു മാറവെ.... ഇളകി വീണിതെന്റെ ഉള്ളിലാകെ പ്രണയമായ് നിറഞ്ഞു പെയ്യവേ നീയാവോളം നീയാവോളം.... ഞാനാകെയും നീയാണെന്നും..... Song
Song information
Music: രാജേഷ് മുരുഗേശൻ
Lyricist: ശബരീഷ് വർമ്മ
Singer: പ്രദീപ് കുമാർകല്യാണി നായർരാജേഷ് മുരുഗേശൻ
Film/album: തൊബാമ
Explore this song
- Singer: പ്രദീപ് കുമാർകല്യാണി നായർരാജേഷ് മുരുഗേശൻ
- Film / album: തൊബാമ
- Composer: രാജേഷ് മുരുഗേശൻ
- Lyricist: ശബരീഷ് വർമ്മ