Malayalam lyrics
പയ്യെ പയ്യെ പയ്യെ വന്നീടുമോ ഈ പഞ്ചാര പാട്ടിനൊപ്പം തന്തിന്നാരോ താതിന്നാരോ താളം വന്നേ ഈ തെങ്ങോലക്കൂട്ടിനുള്ളിൽ ഉല്ലാസമാഘോഷമേറെയായി ചങ്ങാതിമാരെല്ലാം ജോറായല്ലോ മിണ്ടാതെ ചമ്മാതെ വാരി തിന്നോരെ പയ്യെ പയ്യെ പയ്യെ വന്നീടുമോ ഈ പഞ്ചാര പാട്ടിനൊപ്പം.. ഹ ആണി ബിരിയാണി ബിരിയാണി ആണി ആണി ഹ ആണി ബിരിയാണി ബിരിയാണി ആണി ആണി.. തരാമോ ആണി തരാമോ ആണി തരാമോ ബിരിയാണി.. വെച്ച കോയീന്റെ മണമൊന്നു നോക്ക്യേ മാഷേ അയിന്റെ ചാറും കുഴച്ചങ്ങടിച്ചെ മാഷേ മച്ചാനെ വേഗം തിന്നോ... അല്ലേ പിന്നെ തീരൂല്ലോ .. മച്ചിന്റെ മേലെ ചെന്നാൽ കാലും നീട്ടി ഉറങ്ങാല്ലോ കൈയ്യെന്ന് ഞമ്മന്റെ പാത്രം വീണേ.. തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ കണ്ണിമാങ്ങേന്റെ അച്ചാറിൻ ഹിക്മത്തിന്റെ ഉള്ളീം തൈരിൻറേം മുഹബ്ബത്തിൻ സലാഡിന്റെ കെട്ട്യോളേ വേഗം വാടി പന്തലിലിപ്പോ തള്ളില്ല കുട്ട്യോളെ ചെക്കന്മാരെ കൂടെപോയി തിന്നോളിൻ ഇന്നാട്ടിൽ ആരെല്ലാം വന്നേ പോയേ പയ്യെ പയ്യെ പയ്യെ വന്നീടുമോ ഈ പഞ്ചാര പാട്ടിനൊപ്പം.. ഉല്ലാസമാഘോഷമേറെയായി ചങ്ങാതിമാരെല്ലാം ജോറായല്ലോ മിണ്ടാതെ ചമ്മാതെ വാരി തിന്നോരെ പയ്യെ പയ്യെ പയ്യെ വന്നീടുമോ ഈ പഞ്ചാര പാട്ടിനൊപ്പം.. പയ്യെ പയ്യെ പയ്യെ വന്നീടുമോ ഈ പഞ്ചാര പാട്ടിനൊപ്പം..
Song information
Music: സഞ്ജീവ് കൃഷ്ണൻ
Lyricist: സുകു മരുതത്തൂർ
Singer: വിജയ് യേശുദാസ്
Film/album: ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ
- Composer: സഞ്ജീവ് കൃഷ്ണൻ
- Lyricist: സുകു മരുതത്തൂർ