Malayalam lyrics
ആഹാ ..ഓഹോ .. പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്‍ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ(2) കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടു തൊട്ട കുട്ടുവാല്‍ക്കിളീ ഉം....ഉം.. ലാലാലാ ചില്ലുമേഘം പെയ്തിറങ്ങിയോ.... അല്ലിയാമ്പല്‍.. പൂത്തുലഞ്ഞുവോ.(2) പൊന്‍മിഴാവിലെ താളമേളമായ് മുത്തമിട്ട മര്‍മ്മരങ്ങളേ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടുതേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്‍ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്‍ക്കിളീ ഉം ...ലാലാലാ... അന്തിമാനം.. ചെണ്ടുലഞ്ഞുവോ ചുണ്ടിലേതോ വണ്ടുരുമ്മിയോ(2) കൈക്കുടന്നയില്‍... കാറ്റൊതുങ്ങിയോ കാതിലിന്ദ്രജാലമോതിയോ ഞാനും.. തെന്നലും.. ഞാനും തെന്നലും...കാണാക്കുരുവിയും മാമ്പൂ പൂക്കൊമ്പില്‍ കൂടു തേടിയോ പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്‍ക്കിളീ കൂട്ടു കൂടി കുമ്മിയാടുമോ കാറ്റുപോലെ പാഞ്ഞും.. കിനാവുകള്‍ മെനഞ്ഞും ആറ്റു നീറ്റു മഞ്ഞില്‍ നീന്തുമോ..ഓഹോ ... പട്ടുടുത്തു പൊട്ടുതൊട്ട കുട്ടുവാല്‍ക്കിളീ ഉം..ഉം...ലാലാലാ .. ഉം..ഉം...ലാലാലാ ..
Song video
Song information
Music: ജോൺസൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: റിമി ടോമി
Film/album: വെള്ളത്തൂവൽ
Explore this song
- Singer: റിമി ടോമി
- Film / album: വെള്ളത്തൂവൽ
- Composer: ജോൺസൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി