Malayalam lyrics
പഞ്ചാരേ നീ PUNCHആലെ നീ നെഞ്ചുലച്ചേ എന്റെ നെഞ്ചുലച്ചേ! അഞ്ചുരൂപാ മഞ്ചുപോലെ പുഞ്ചിരിച്ചേ നീയും പുഞ്ചിരിച്ചേ! കണ്ണിൽ തേനീച്ചപാറുമ്പോ പൂമ്പറ്റ- തുള്ളുമ്പോ തല്ലിന്റെ - താലപ്പൊലി ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നെ തീരാതെ കത്തുന്നേ പൊള്ളാത്ത കമ്പിത്തിരി സ്വീറ്റീ പതുക്കെ നീ ഒരു ചാൻസങ്ങെടുക്കെടി - ഒരു ചാൻസങ്ങെടുത്താല് - എന്നും -ചിറപ്പെടി ഒന്നും രണ്ടും പറഞ്ഞാളെ തളച്ചെ കണ്ണിൻ കള്ളികളും നീ നിറച്ചേ ഉയിരപ്പാടെ അത്തമിട്ട് വട്ടമിട്ട് ചുറ്റുയിട്ട് അടിതടഞ്ഞടിച്ചെടുത്തെ താനാനാ .... താനാനാ ... താനാനാനാനാ നാനാനാനാ താനാനാ .... താനാനാ ... താനാനാനാനാ നാനാനാനാ താനാനാ .... താനാനാ ... താനാനാനാനാ നാനാനാനാ പഞ്ചാരേ നീ PUNCHaaലെ നീ നെഞ്ചുലച്ചേ എന്റെ നെഞ്ചുലച്ചേ! അഞ്ചുരൂപാ മഞ്ചുപോലെ പുഞ്ചിരിച്ചേ നീയും പുഞ്ചിരിച്ചേ! കണ്ണിൽ തേനീച്ചപാറുമ്പോ പൂമ്പറ്റ- തുള്ളുമ്പോ തല്ലിന്റെ - താലപ്പൊലി ഇടയ്ക്ക് ഉള്ളാകെ പൊട്ടുന്നെ തീരാതെ കത്തുന്നേ പൊള്ളാത്ത കമ്പിത്തിരി സ്വീറ്റീ പതുക്കെ നീ ഒരു ചാൻസങ്ങെടുക്കെടി - ആ ചാൻസങ്ങെടുത്താല് - എന്നും -ചിറപ്പെടി
Song information
Music: വിഷ്ണു വിജയ്
Lyricist: സുഹൈൽ കോയ
Singer: ആന്റണി ദാസൻവിഷ്ണു വിജയ്
Film/album: ആലപ്പുഴ ജിംഖാന
Explore this song
- Singer: ആന്റണി ദാസൻവിഷ്ണു വിജയ്
- Film / album: ആലപ്പുഴ ജിംഖാന
- Composer: വിഷ്ണു വിജയ്
- Lyricist: സുഹൈൽ കോയ