Malayalam lyrics

പച്ചമൂടി കച്ചകെട്ടിയ 

പച്ചിലപ്പടർപ്പുകൾക്കുള്ളിലെ

ഔഷധച്ചാറൂറ്റിനൽകിടും

വൈദ്യഗന്ധമുള്ള നാടിത് (2)

നാടുനല്ലനാടുപോലൊരു

നാട്ടുവൈദ്യഗ്രാമമാണിത്

ലോകരക്ഷയേകി കാത്തിടും

വൈദ്യരുള്ള ദേശമാണിത് (2)

വീടുനല്ലവീടുപോലൊരു

സ്നേഹദൈവശോഭയാണിത്

മോഹവള്ളിപുത്തുലഞ്ഞിടും

മാധവത്തിൻ വൈദ്യനുണ്ടിതിൽ (2)

(പച്ചമൂടി ...)

Song information

Music: ബിജുറാം ബി ആർ

Lyricist: സോഹൻ റോയ്

Singer: സ്വരാഗ് പി ബിദേവിക സുനിൽദേവിക വാസുദേവ്

Film/album: ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ

Explore this song