Malayalam lyrics

തത്തിന്തക കപ്പലില്...

കോളും കാറ്റും.. കോളും കാറ്റും...

തത്തിന്തക കപ്പലില്...

കോളും കാറ്റും.. കോളും കാറ്റും

തത്തിന്തക കപ്പലില്... കേറിവന്ന് കേറിവന്ന്

തത്തിന്തക മണവാളൻ കപ്പലിൽ മണവാട്ടി കേറി

മണവാട്ടി കപ്പലിൽ.. മണവാളൻ കേറി

ഏല ഏലം ഏല ഏലം ഏല ഏലം

തത്തിന്തക.. കപ്പലില്...

കോളും കാറ്റും.. കോളും കാറ്റും....

തന്തിന്തക പട്ടുകൊണ്ട്...

പാ വലിച്ച് പാ വലിച്ച്...

തത്തിന്തക മുത്തുകൊണ്ട് ചീനയിട്ട്... ചീനയിട്ട്

തത്തിന്തക വില്ലുകൾ തർബവും വില്ലീസും പട്ടും

പച്ചനിറം ചോപ്പുനിറം ചേലയുടുപ്പ്

ഓടിയ കപ്പലിൽ തേടിയ പോക്കും

എല്ലാവരും സന്തോഷം... സഭയിലും പാടും

ഏലോ ഏലോ ഏല ഏലോ ഏല ഏലോ

Song information

Music: ബിജുറാം ബി ആർ

Lyricist: സ്വാമി സംവിദാനന്ദ

Singer: ഡോ രശ്മി മധുപ്രിയ ബിജുറാം

Film/album: കറുത്ത ജൂതൻ

Explore this song