Malayalam lyrics
പച്ചക്കിളിയേ..മുത്തുച്ചരമേ... പച്ചക്കിളിയേ.. മുത്തുച്ചരമേ മുല്ലൈക്കൊടിയേ.. വാ... കൊഞ്ചും മൊഴിയേ.. പൂന്തേൻ മലരേ.. പഞ്ചാമൃതം നീ ..താ.. മനസ്സിന്റെ മാദക പൂന്തോട്ടത്തിൽ കളിയാടി പാടുവാൻ പോരുന്നോ നീ ..(2) കരളേ വാ.. പണ്ഡ്യനാട്ടു പെണ്ണേ.. കസ്തൂരി മാനിന്റെ ചേലുള്ള കണ്ണും... കാക്കാത്തിക്കിളിയുടെ.. മധുരമുള്ള ചുണ്ടും (2) നിൻ നെഞ്ചിൽ.. നിറയുന്ന തേനൊന്ന് നുകരുവാൻ എനിക്കൊരു വരം തരുമോ.. നിന്റെ കനിവിനായ് കാത്തിരിക്കുന്നു നിന്റെ കനിവിനായ് കാത്തിരിക്കുന്നു...
Song information
Music: രാം ബാബുരാജ്
Lyricist: അഭിലാഷ് ഊരകം
Singer: ലഭ്യമായിട്ടില്ല
Film/album: റെഡ്റൺ
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: റെഡ്റൺ
- Composer: രാം ബാബുരാജ്
- Lyricist: അഭിലാഷ് ഊരകം