Malayalam lyrics
കാണാച്ചിറകുകൾ വീശി പോകും പൂങ്കാറ്റു പോലെ..നമ്മൾ (2) നമുക്കൊന്നായ് പാടിപ്പോകാം നമുക്കൊന്നായ് പാടിപ്പോകാം ഹൃദയങ്ങളൊന്നായ് ചേർക്കാം കാണാച്ചിറകുകൾ വീശി പോകും പൂങ്കാറ്റു പോലെ.. നമ്മൾ... കിങ്ങിണി കെട്ടി തുള്ളും... മഴയുടെ താളമൊന്നേറ്റിടാം.. (2) ഈ... പാഴ്മരുഭൂമികൾ നീളെ ജീവന്റെ.. ഹരിതമുണർത്താം തക്കാളി പോലുള്ള ചുണ്ടിൽ... മുത്തമിട്ടുണർത്താം ഞാൻ പൊന്നേ തക്കാളി പോലുള്ള ചുണ്ടിൽ... മുത്തമിട്ടുണർത്താം ഞാൻ പൊന്നേ കാണാച്ചിറകുകൾ വീശി പോകും പൂങ്കാറ്റു പോലെ നമ്മൾ... (2) നമുക്കൊന്നായ് പാടിപ്പോകാം നമുക്കൊന്നായ് പാടിപ്പോകാം ഹൃദയങ്ങളൊന്നായ്... ചേർക്കാം കാണാച്ചിറകുകൾ ..വീശി പോകും പൂങ്കാറ്റു പോലെ... നമ്മൾ... മുഴുതിങ്കൾ.... തളികയിലേന്തും പാൽ മധുരം... നുകർന്നീടാം (2) ഈ.. വഴിത്താരയിൽ ആകെ നമ്മൾ സ്വപ്നങ്ങൾ കൊണ്ടു നിറയ്ക്കാം മണ്ണിന്റെ മണമുള്ള.. മാറിൽ.. തല ചായ്ച്ചുറങ്ങാം ഞാൻ.. പൊന്നേ കാണാച്ചിറകുകൾ വീശി പോകും
Song information
Music: രാം ബാബുരാജ്
Lyricist: അഭിലാഷ് ഊരകം
Singer: ലഭ്യമായിട്ടില്ല
Film/album: റെഡ്റൺ
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: റെഡ്റൺ
- Composer: രാം ബാബുരാജ്
- Lyricist: അഭിലാഷ് ഊരകം