Malayalam lyrics
പാൽനിലാ രാവിലെ താരകൾ കൈചേരുമ്പോൾ പാൽനിലാ ഒളിചിതറും രാവിലീ അഴകണിയും താരകൾ കൈചേരുമ്പോൾ beethe na ye fiza rathe na ho sasa lets do the dandiya tharaaro (2) നിൻ കണ്ണുകൾ ജിൽമിൽ ജിൽമിൽ മിന്നുന്ന നക്ഷത്രങ്ങൾ.... ധക് ധക് നെഞ്ചം താളം തുള്ളും ya baaje ddola koyee.. വെള്ളിക്കൊലുസുകൾ ഝിൽ ഝിൽ കിലുങ്ങവേ hare raz sari rath hole hole hole beethe na ye fiza rathe na ho sasa lets do the dandiya tharaaro (2) oh kahane soniyore javani kaliyore nama rath chupe ladu ladu ladu മംഗളങ്ങൾ നേരാൻ വാ മംഗല്യ മുഹൂർത്തത്തിൽ പൂമാലകൾ കൈമാറും സ്നേഹം ഹോലെ ഹോലെ ഡോലെ... ജിംഗടി ഹോ സാഹിബാ പാട്ടിനൊപ്പം ആടാൻ വാ പാട്ടിനൊപ്പം ആടാൻ വാ പാടാൻ വാ haro saro majama... zindagi tho sahiba zindagi tho sahiba beethe na ye fiza rathe na ho sasa lets do the dandiya tharaaro (2) suntha hei thare ratho ke bathem sare ke sare മിഴികൾ കൈമാറും കഥകൾ ഒളികണ്ണാൽ അരികെ വരുമോ നീ നേരം വൈകാതെ അരോ അരോ അരോ അരോ അരോ അരോ അരോ അരോ beethe na ye fiza rathe na ho sasa lets do the dandiya tharaaro (2)
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: മഞ്ജുവാണി
Singer: ഹരീഷ് ശിവരാമകൃഷ്ണൻനിത്യ മേനോൻകെ എസ് കൃഷ്ണൻ
Film/album: റോക്ക്സ്റ്റാർ
Explore this song
- Singer: ഹരീഷ് ശിവരാമകൃഷ്ണൻനിത്യ മേനോൻകെ എസ് കൃഷ്ണൻ
- Film / album: റോക്ക്സ്റ്റാർ
- Composer: പ്രശാന്ത് പിള്ള
- Lyricist: മഞ്ജുവാണി