Malayalam lyrics
തീരാലഹരി സംഗതരംഗം മായാദിനം പരമാനന്ദമല്ലേ ആരെന്നാരുമേതുമറിയാതല്ലേ നേരേ കണ്ടപാടേ കണ്ണിൽ കണ്ണലിഞ്ഞൂ നേരിൻ നേരോ നീ നിന്നോടെന്തേ മോഹം നേടീ നിന്നെ ഞാൻ വീണ്ടുമെന്തേ ദാഹം തോരാതെന്നുള്ളിൽ ഊറിയതീ ഈ ഈർപ്പം തെന്നൽച്ചോലയിൽ നീന്തി നീരാടണ്ടേ പോരൂ ഊ .. തമ്മിൽ തമ്മിൽ തേടി നെഞ്ചിൽ നെഞ്ചം ചൂടി (2 ) ഉള്ളോടുള്ളം തേങ്ങി ഞാനും നീയും ഒന്നേ
Song information
Music: പ്രശാന്ത് പിള്ള
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: പ്രീതി പിള്ള
Film/album: 5 സുന്ദരികൾ
Explore this song
- Singer: പ്രീതി പിള്ള
- Film / album: 5 സുന്ദരികൾ
- Composer: പ്രശാന്ത് പിള്ള
- Lyricist: കാവാലം നാരായണപ്പണിക്കർ