Malayalam lyrics
ഒരു മിന്നൽ സ്വപ്നം പോലെ പുതുപുത്തൻ നോട്ടുംമേലെ വെയിൽ കായും പെൻഗ്വിൻ പോലെ ഇത് പൈസാ പൈസാ ഒരു മാജിക്ക് ലോട്ടോ പോലെ ഒരു കോടി ക്യാഷും വന്നേ ഇനി സുൽത്താൻ വാഴുംപോലെ ഇത് പൈസാ പൈസാ ഈ പൈസാ ഒക്കേതാൻ... ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ.. ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ ..ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ.. തും തും തുനാ ..തും തുനാ ..തും തുനാ ..തുംതും തും തും തുനാ ..തും തുനാ ..തും തുനാ ..തുംതും പൈസ പൈസ പൈസ മഴയായ് മുന്നിൽ പൈസ പൈസ പൈസ അലയായ് കാറ്റിൽ പൈസ പൈസ പൈസ കടലായ് താനേ ..ഓഹോ ഫുൾമൂണിലെ റ്റൂ സെന്റ് വാങ്ങിയാൽ അതു ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ...ഒക്കേ..ഒക്കേ.. പൈസ പൈസ പൈസ മഴയായ് മുന്നിൽ പൈസ പൈസ പൈസ അലയായ് കാറ്റിൽ പൈസ പൈസ പൈസ കടലായ് താനേ ..ഓഹോ എസ് ക്ളാസ് ബെൻസിലായി ഈ വേൾഡ് ചുറ്റിയാൽ അതു ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ...ഒക്കേ..ഒക്കേ.. ഇൻ ദിസ് ബ്ളൂ സ്കൈയിലെ.. ഇൻ മൈ ഓണ്‍ ഫ്ളൈറ്റിലായ് .. ഒരു പ്രൈസ്ലെസ്സ് റിങ്ങിൽ നിന്നെ ചേർത്താൽ ഒക്കേ..ഒക്കേ ഈ പൈസാ ഒക്കേതാൻ... ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ.. ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ... ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ.. തും തും തുനാ ..തും തുനാ ..തും തുനാ ..തുംതും തും തും തുനാ ..തും തുനാ ..തും തുനാ ..തുംതും
ഹേയ് ..കാണാതെ കണ്ട ഈ പൈസ കാണാത്ത സ്വപ്നം ഈ പൈസ കാറ്റിൽ പറത്തിയീ പൈസാ .. പൈസ ..ഹാ ..ഹാ ടപ്സ്റ്റെപ്പ് ഹിപ്പോപ്പ് .. ചിറകിലേറാം എവരി നൈറ്റ് എവരി ഡേ പാർട്ടിയോണ്‍ ചെയ്യാം.. കാണാത്ത സ്വപ്നം ഈ പൈസ കാറ്റിൽ പറത്തിയീ പൈസ .. ടപ്സ്റ്റെപ്പ് ഹിപ്പോപ്പ് .. ചിറകിലേറാം എവരി നൈറ്റ് എവരി ഡേ പാർട്ടിയോണ്‍ ചെയ്യാം.. ഒരു പ്രവൈറ്റ് ജെറ്റിൽ കയറി.. ലോസ് ആഞ്ചലസിൽ പോവാം ഹേ കൊമ്പന്മാരുടെ കൂടെ ഒരു വമ്പൻ ഗാംബ്ളിഗ് ചെയ്‌താൽ ഈ പൈസാ ഒക്കേതാൻ... ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ.. ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ ..ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ... ഈ പൈസാ ഒക്കേതാൻ ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേതാൻ ഈ പൈസാ ഒക്കേതാൻ.. ഈ പൈസാ ഒക്കേതാൻ.. ഈ പൈസാ ഒക്കേ..ഒക്കേ..ഒക്കേ..ഒക്കേ..
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: ദിൻ നാഥ് പുത്തഞ്ചേരി
Singer: ജോ പണിക്കർ
Film/album: മണി രത്നം
Explore this song
- Singer: ജോ പണിക്കർ
- Film / album: മണി രത്നം
- Composer: പ്രശാന്ത് പിള്ള
- Lyricist: ദിൻ നാഥ് പുത്തഞ്ചേരി