Malayalam lyrics
പ്രണയമെന്നൊരു വാക്ക് ... കരുതുമുള്ളിലൊരാൾക്ക്... ഒരു വാക്ക്..ഒരു നോക്ക്... ഒഴുകിടാമതിലേയ്ക്ക്... ഈ പ്രണയമെന്നൊരു വാക്ക് .. കരുതുമുള്ളിലൊരാൾക്ക് ... ഒരു വിരൽ തഴുകലിൻ തേനല്ല പ്രണയം .. ഒരു പകൽ കനവുപോൽ പൊഴിയില്ല പ്രണയം.. ഓരോ നിനവിലും നനുനനെ വന്നൊരീ നിപ്പ്.. ഈ പ്രണയമെന്നൊരു വാക്ക് .. കരുതുമുള്ളിലൊരാൾക്ക്.. ഒരു കടൽ ദൂരവും ദൂരമല്ല ഒരു കനൽച്ചുഴിയിലും വാടുകില്ല ... എന്നും എവിടെയും കൂടെയുണ്ടെന്നൊരുറപ്പ് .. ഈ പ്രണയമെന്നൊരു വാക്ക് .. കരുതുമുള്ളിലൊരാൾക്ക്..
Song information
Music: എം ജയചന്ദ്രൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: ആൻ ആമി
Film/album: മേരീ ആവാസ് സുനോ
Explore this song
- Singer: ആൻ ആമി
- Film / album: മേരീ ആവാസ് സുനോ
- Composer: എം ജയചന്ദ്രൻ
- Lyricist: ബി കെ ഹരിനാരായണൻ