Malayalam lyrics
പ്രണതോസ്മി ... ഗോപാലബാലം പ്രണതോസ്മി... ഗോപാലബാലം (2) മൃഗമദഫാലം സുരഭീലോലം പീത ദുകൂലം അസിത കപോലം മന്മഥസുന്ദര ഗോകുലപാലം (4) വന്ദിതബുധജന നന്ദകിശോരം (2) നിഗമ സരോരുഹ പരാഗസാരം നിതാന്തബന്ധുര യദുകുലഗീതം പ്രണതോസ്മി... ഗോപാലബാലം പ്രണതോസ്മീ .... സുധാസുമോഹന ഗീതാഗഗനം (2) നിർജ്ജിതഫണിവര നിരുപമ നടനം ജലധരനീലകളേബര വർണ്ണം സ്മിതാസ്യ കോമള ദ്വിതി സങ്കീർണ്ണം പ്രണതോസ്മി ... ഗോപാലബാലം പ്രണതോസ്മീ ...
Song information
Music: മോഹൻ സിത്താര
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: നാദബ്രഹ്മം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നാദബ്രഹ്മം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി