Malayalam lyrics
അറിയാ വഴികളിൽ നിറയാ മനവുമായി എന്തേ എന്നോടീ മൗനം ഒഴുകാ കണ്ണീരിൽ തെളിയാ പുഞ്ചിരി ഇരുളിലുറഞ്ഞോ നിശ്ചലം അരികെ വരുകിലും അകലം പെരുകിയോ കണ്ണും കണ്ണും ഇടഞ്ഞു വഴുതുന്നോ തൊടുവാൻ വിരൽ തുമ്പിൽ കലമ്പലോ വിതുമ്പലോ അടയും മിഴികളിൽ ഉടയും കനവുകൾ തുള്ളി തുള്ളി പിടയും തുളുമ്പലായി ഒടുവിൽ തടം തള്ളി ഒടുങ്ങുമോ അടങ്ങുമോ
Song information
Music: രമേഷ് നാരായൺ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: കെ ജെ യേശുദാസ്
Film/album: മഞ്ചാടിക്കുരു
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മഞ്ചാടിക്കുരു
- Composer: രമേഷ് നാരായൺ
- Lyricist: കാവാലം നാരായണപ്പണിക്കർ