Malayalam lyrics
Kisi ne bataya mujhe Aisa nahi jaya kar Kabhi bhi tho ho jayega geeth mohabbath.. Tholai Dhooram.... Mazhai Kaalam... Nilaa Vaanam... Kanaa Pesum.. Come on come on come on Sudum Thaabam... Come on lets sail the road Anal Degam Come on lets speed it up Manal Paathai Come in lets sail the road Yedhum Bodhai.. പാരാകെ പടരാമേ പദതാളം തുടരാമേ ഇരവെ നീ പകരാമോ നിലാ ... ~~ വരും മാർഗം അതിങ്കൽ മനസ്സിലെ കാറും കോളും അതാകെ മറഞ്ഞിടും പുലർ നാളം അതിങ്കൽ നഭസ്സു്മീ കാറും താനെ വെടിഞ്ഞു വിടർന്നിടും ~~ ഒന്നായി പലനാൾ ദൂരങ്ങൾ പലതും താണ്ടുന്നു രാവും പകലും കൺതോരെ കവരാൻ മൺപാതയോരം പോകുന്നു നമ്മൾ ഇനിയും
Song information
Music: സൂരജ് എസ് കുറുപ്പ്
Lyricist: വിനായക് ശശികുമാർ നിഷ നായർസൂരജ് എസ് കുറുപ്പ്
Singer: റംഷി അഹമ്മദ്സൂരജ് എസ് കുറുപ്പ്മൃദുൽ അനിൽപവിത്ര ദാസ്പ്രണവ്യ ദാസ്
Film/album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
Explore this song
- Singer: റംഷി അഹമ്മദ്സൂരജ് എസ് കുറുപ്പ്മൃദുൽ അനിൽപവിത്ര ദാസ്പ്രണവ്യ ദാസ്
- Film / album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
- Composer: സൂരജ് എസ് കുറുപ്പ്
- Lyricist: വിനായക് ശശികുമാർ നിഷ നായർസൂരജ് എസ് കുറുപ്പ്