Malayalam lyrics
പോയ് വരുവാൻ കൂടെ വരൂ..... ഓർമ്മകളേ......ഇതിലേ............ പൊൻകനവിൻ....പൂക്കളെല്ലാം- കാത്തുനിൽക്കും...വഴിയേ....(2) പോയ് വരുവാൻ............... പാടാത്തപാട്ടിൻ... ഈണത്തിലുണ്ടോ..... ഏകാന്തരാഗങ്ങളെല്ലാം.... ചൂടാത്തപൂവിൻ....സ്വപ്നത്തിലുണ്ടോ... കാണാത്തവർണ്ണങ്ങളെല്ലാം........... (പോയ് വരുവാൻ..............വഴിയേ) നീളാത്തകാറ്റിൻ....കൈയ്ക്കുള്ളിലുണ്ടോ..... മായാത്ത ഗന്ധങ്ങളെല്ലാം........... മങ്ങാത്ത സന്ധ്യാ ദീപത്തിലുണ്ടോ............. മാറാത്ത നൊമ്പരമെല്ലാം............. (പോയ് വരുവാൻ..............വഴിയേ) ആ........ആ.........ആ .............ആ.............. (പോയ് വരുവാൻ..............വഴിയേ)
Song video
Song information
Music: ബെന്നറ്റ് - വീത്‌രാഗ്
Lyricist: പ്രഭാവർമ്മ
Singer: മഞ്ജരി
Film/album: ഔട്ട് ഓഫ് സിലബസ്
Song video
Additional song details
Lyricist: റഫീക്ക് അഹമ്മദ്
Singer: വീത്‌രാഗ്
Explore this song
- Singer: മഞ്ജരി
- Film / album: ഔട്ട് ഓഫ് സിലബസ്
- Composer: ബെന്നറ്റ് - വീത്‌രാഗ്
- Lyricist: പ്രഭാവർമ്മ
- Singer: വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്