Malayalam lyrics
പൂമാനം തേടും മേഘങ്ങള്‍ നിന്‍ രാഗം തേടും മോഹങ്ങള്‍ ആരോ പാടുമ്പോള്‍ ഏകാന്തമീ തീരം ഓളങ്ങള്‍ തേടും നേരം ഹോ വാനം തേടും മേഘങ്ങള്‍ നിന്‍ രാഗം തേടും മോഹങ്ങള്‍ ഏകാന്ത രാഗം തേടും രാപ്പാടികള്‍ ആ മൂളുന്നേതേതോ സ്നേഹനേരോര്‍മ്മകള്‍ എന്നുള്ളില്‍ പെയ്യും നേരം കണ്ണേ എന്നും ഞാന്‍ ഈറൻ പൂവാകുമ്പോള്‍ പെൺകിടാവേ ഉം .. ഏതോ ഗാനം പാടൂ ഓ വാനം തേടും മേഘങ്ങള്‍ നിന്‍ രാഗം തേടും മോഹങ്ങള്‍ ഏതോ വാസന്തം കണ്‍പീലി തേടുമ്പോള്‍ ആ ആലോലമേതൊ ഗീതം മൂളും പോലെ നെഞ്ചോരം വന്ന് ചേരും പോലെ എങ്ങെങ്ങോ മന്ദാരം പൂക്കും പോല്‍ പൊന്‍ കിനാവേ ആ നീയെന്‍ പ്രാണന്‍ പോലെ ഓ വാനം തേടും മേഘങ്ങള്‍ നിന്‍ രാഗം തേടും മോഹങ്ങള്‍ ആരോ പാടുമ്പോള്‍ ഏകാന്തമീ തീരം ഓളങ്ങള്‍ തേടും നേരം
Song video
Song information
Music: ശരത്ത്
Lyricist: മുരുകൻ കാട്ടാക്കട
Singer: ജീവൻ പി കുമാർഅദിതി
Film/album: എന്റെ
Explore this song
- Singer: ജീവൻ പി കുമാർഅദിതി
- Film / album: എന്റെ
- Composer: ശരത്ത്
- Lyricist: മുരുകൻ കാട്ടാക്കട