Malayalam lyrics
പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം ജനനി നിന്‍ സങ്കീര്‍ത്തനം ഹൃദയമുരുകും സാന്ത്വനം ആ... പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം കൊഞ്ചും മലയാളമോ നിന്‍ നെഞ്ചിന്‍ കരുണയോ എന്‍ നാവിനെയാദ്യം പുല്‍കിയതേതു- പാല്‍ക്കണികാമൃതം പറയൂ അമ്മാ... പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം നിന്‍ ഗാനം മറയുമോ നിന്നോര്‍മ്മകള്‍ പൊലിയുമോ ഈ ഭൂമിയെയാദ്യം തഴുകിയ ദേവകിരണതരംഗമാണമ്മ അമ്മാ... പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം ജനനി നിന്‍ സങ്കീര്‍ത്തനം ഹൃദയമുരുകും സാന്ത്വനം ആ... പാടാം പഴയൊരു ഗീതകം നേരുമതു നവഭാവുകം
Song video
Song information
Music: ആദിത്യൻ പൃഥ്വിരാജ്
Lyricist: ശ്രീകുമാരൻ തമ്പി
Singer: എം ജി ശ്രീകുമാർ
Film/album: രാജകീയം
Song video
Additional song details
Singer: സംഗീത
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: രാജകീയം
- Composer: ആദിത്യൻ പൃഥ്വിരാജ്
- Lyricist: ശ്രീകുമാരൻ തമ്പി
- Singer: സംഗീത