Malayalam lyrics
പാട്ട് പാട്ട് പാട്ട് ഓ ..കൂട്ട് കൂട്ട് കൂട്ട് പാട്ട് പാട്ട് പാട്ട് പാടി കൂട്ട് കൂട്ട് കൂട്ട് കൂടി നാട്ടുമാവിലൂയൽ കെട്ടിയാടും അ ആ ആടും അ ആ ആടും നാടോടിക്കാറ്റേ .. കണ്ടില്ലേ കണ്ടില്ലേ കണ്ടില്ലേ ചെല്ലതുമ്പിക്കവിൾ തുടുപ്പ് കേട്ടില്ലേ കേട്ടില്ലേ കേട്ടില്ലേ ചങ്കിനുള്ളിൽ മിടിമിടിപ്പ് തൂവാനപ്പന്തൽ താഴെ പൂത്തുമ്പി പെണ്ണുങ്ങൾക്ക് എങ്ങുന്നോ കൂട്ടിന്നെത്തി മോഹംപോലെ രണ്ടാള് ആഹാ രണ്ടുപേരും രണ്ടു മെയ്യാ- ണുള്ളു രണ്ടും ഒന്നാണേ ഇരുകൺ നിറഞ്ഞാൽ കൂടെവേറെ രണ്ടു കണ്ണും കൂട്ടാവാനുണ്ടേ .. അ ആ .. പാട്ട് പാട്ട് പാട്ട് ഓ ..കൂട്ട് കൂട്ട് കൂട്ട് പാട്ട് പാട്ട് പാട്ട് പാടി കൂട്ട് കൂട്ട് കൂട്ട് കൂടി നാട്ടുമാവിലൂയൽ കെട്ടിയാടും അ ആ ആടും അ ആ ആടും നാടോടിക്കാറ്റേ .. മിഴിയിടഞ്ഞേ തമ്മിൽ മിഴിയിടഞ്ഞേ ചുണ്ടേതോ മൂളിപ്പാട്ടിൻ
മധു കുടഞ്ഞേ ചിരി വിരിഞ്ഞേ പിന്നെ ചിരിവിരിഞ്ഞേ ചൊല്ലാതെ തമ്മിൽ തമ്മിൽ മനസ്സറിഞ്ഞേ അവർ കൂടുന്ന നേരത്ത് കനവിന്റെ ഇറയത്ത് കുറുമ്പിന്റെ സുഖമുള്ള തത്ത കിന്നാരം പാട്ട് പാട്ട് പാട്ട് ഓ ..കൂട്ട് കൂട്ട് കൂട്ട് പാട്ട് പാട്ട് പാട്ട് പാടി കൂട്ട് കൂട്ട് കൂട്ട് കൂടി നാട്ടുമാവിലൂയൽ കെട്ടിയാടും അ ആ ആടും അ ആ ആടും നാടോടിക്കാറ്റേ .. തിരിതെളിഞ്ഞേ സ്വർണ്ണ തിരിതെളിഞ്ഞേ മോഹങ്ങൾ വീതം വെക്കും ദിനമണഞ്ഞെ.. കഥ പറഞ്ഞേ കാലം കഥ പറഞ്ഞെ ആനന്ദം കൊണ്ടീ വീടിൻ അറ നിറഞ്ഞേ ... ഇനി നാളത്തെ മാനത്ത് പുലരുന്ന സമയത്ത് മലർപന്തൽ നിറയട്ടെ സങ്കൽപ്പ താരം ഓ ഓ ഓ .... പാട്ട് പാട്ട് പാട്ട് ഓ ..കൂട്ട് കൂട്ട് കൂട്ട് പാട്ട് പാട്ട് പാട്ട് പാടി കൂട്ട് കൂട്ട് കൂട്ട് കൂടി നാട്ടുമാവിലൂയൽ കെട്ടിയാടും അ ആ ആടും അ ആ ആടും നാടോടിക്കാറ്റേ ..
Song video
Song information
Music: അലക്സ് പോൾ
Lyricist: സന്തോഷ് വർമ്മ
Singer: വിധു പ്രതാപ്റിമി ടോമി
Film/album: കോബ്ര (കോ ബ്രദേഴ്സ്)
Explore this song
- Singer: വിധു പ്രതാപ്റിമി ടോമി
- Film / album: കോബ്ര (കോ ബ്രദേഴ്സ്)
- Composer: അലക്സ് പോൾ
- Lyricist: സന്തോഷ് വർമ്മ