Malayalam lyrics
നിൻടെ പിന്നാലേ നടന്നതില്‍ പിണങ്ങല്ലേ നീ കടക്കണ്ണാലേ എറിഞ്ഞതില്‍ പിണങ്ങല്ലെ നീ (2) ഹായ് സുന്ദരീ നിൻടെ പുഞ്ചിറി എനിയ്ക്കൊത്തിരി കൊദിയുണ്ടെഡീ എന്റെ നെഞ്ചോടൊട്ടെടി തൊട്ടാ സോക്കണ തക്കാളിപ്പഴമേ പിന്നാലേ പിന്നാലേ ഹായ്.ഹായ്.. ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ പട്ടണത്തിലെ കൊട്ടഗയില് സിലിമ കാട്ടിത്തറാം ഒത്തിരി പലഹാരം നമ്മള് കൊണ്ടു വന്നു തറാം നല്ല സ്ണേഹം കാട്ടിത്തറാം നമ്മളുടെ ജീവന്‍ തന്നെതറാം മധുരലഡ്ഡുവില്‍ കാണും തുണ്ട് മുന്തിറിപോലെ നിന്റെ സങ്കിലുമില്ലേ തരി നമ്മളെയിസ്ട്ടം വേഗം സൊല്ലൂ ഒന്നു് വേഗം സൊല്ലൂ നമ്മള്‍ റാമന്‍ സീതയെ നോക്കും മാതിരി കാവല്‍ നിന്നു തറാം പിന്നാലേ പിന്നാലേ നടന്നതില്‍ പിണങ്ങല്ലേ നീ കടക്കണ്ണാലേ എറിഞ്ഞതില്‍ പിണങ്ങല്ലെ നീ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ പൂക്കഡയിലെ മാലയൊക്കെയും നമ്മള്‍ വാങ്ങി വറാം തിറുമൽദേവന്റെ മുമ്പില്‍ വച്ചിട്ട് മാറിലിട്ടു തറാം പട്ടുസാറി സുറ്റിത്തറാം ഒരു പുത്തന്‍ വാച്ചു് കെട്ടിത്തറാം വന്നു സേരണൊരാര്‍ക്കും സുടു ദോസ സുട്ടു തറാം നമ്മള്‍ കൈകൊണ്ടു് തന്നെ വച്ച സോറുമൂട്ടിത്തറാം കൂടെപ്പോറാന്‍ നമ്മുടെ കൂടെപ്പോറാന്‍ നിനക്കാണോ സമ്മദമാണോ എന്നദു് കേള്‍ക്കാന്‍ കൊഡുക്കുമോ പിന്നാലേ പിന്നാലേ പിന്നാലേ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: അൻവർ സാദത്ത്
Film/album: പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്
Explore this song
- Singer: അൻവർ സാദത്ത്
- Film / album: പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ