Malayalam lyrics
നൂറഴകേ.....ലാവൊളിയേ.. നൂറഴകേ.....ലാവൊളിയേ... റസൂൽ പാടും കനവിൽ നീയല്ലേ രാവഴകിൻ താരാട്ടിൽ നിൻ ചിരിയും ഇതൾ വിരിയില്ലേ..... ആ മിഴികൾ അണയുമ്പോൾ അമ്പിളി മൊഞ്ചു തലോടുമ്പോൾ കൺതുളുമ്പും തേനുമ്മ തരാം... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... രാരീ രാരീരം രാരാ രോ.... തട്ടിയും മുട്ടിയും കിലുകിലുങ്ങണ കരിവളകൈ ചിരികൾപോൽ പാടുകിൽ പുലരാതിരിക്കുമീ രാവും ഇനി പൊൻ പൈതലേ.... കെസ്സുപാട്ടിൻ കൊഞ്ചലിൽ വെൺ നിലാ കുളിരുമീ പൂഞ്ചിരി ചൊരിഞ്ഞു നീ കെസ്സുപാട്ടിൻ കൊഞ്ചലിൽ മൊഹബ്ബത്തുണരും നാളിൽ നീയൊരു മൊഞ്ചത്തി പൂവാകും ഒരു മൊഞ്ചത്തി പൂവാകും രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ... രാരീ രാരീരം രാരാ രോ....
Song information
Music: വർക്കി
Lyricist: മധു രാജഗോപാൽ
Singer: എം രാധാകൃഷ്ണൻ
Film/album: ജമാലിന്റെ പുഞ്ചിരി
Explore this song
- Singer: എം രാധാകൃഷ്ണൻ
- Film / album: ജമാലിന്റെ പുഞ്ചിരി
- Composer: വർക്കി
- Lyricist: മധു രാജഗോപാൽ