Malayalam lyrics
ആരാധകനാണോ? നീയാണോ? നീയാണോ? ആരാധകനാണോ? നീയാണോ? നീയാണോ? Queen എന്ന് വിളിപ്പേര് അത് തന്ന ദിനം മുതൽ ഒളിപ്പോര് Screen മറവിൽ വിരൽപ്പോര് വന്ന ദിനം മുതൽ തകരാറ് Routine checks on സൽപ്പേര് അളന്നു കുറിയ്ക്കാൻ നീയാര് Scene ഇല്ലാ ദുഷ്പേര് തീ പോലാണത് പടരാറ് Mean ആകും ഈ പാര് കൊലച്ചോറാണോ തലച്ചോറ് ആരുണ്ടെനിക്കെന്ത് തരാറ് No more playing ആരാച്ചാര് ആരാധകനാണോ? നീയാണോ? നീയാണോ? No more playing ആരാച്ചാര് No more playing ആരാച്ചാര് No more playing ആരാച്ചാര് ഹേയ് ഹായ് ഹോയ് ഹായ് പതിവായ് നീ ചികയും നിന്റെ വഴി Hey Sweet Baby! തേനിൽ പൊതിയുന്നൊരു നിന്റെ വിളി You praised me ഭൂവിൽ ഒരു അപ്സര സുന്ദരിയോ നീ Baby? ഞാനോ? ഞാൻ പറയാം നീ കരുതും പോലൊരു പനിനീർപ്പൂവല്ല പൂക്കാൻ അദ്രികയുമല്ല കായ്ക്കും ഞാവൽമരമല്ല വാടാൻ പൂവിൻ മൊട്ടല്ല ഒരു താളിൽ നീ എഴുതും കവിത മറുകോണിൽ എരിയും നിൻ പകിട കരുവാക്കാൻ നിന്നു തരാൻ ഞാൻ മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല No more playing ആരാച്ചാര് മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല No more playing ആരാച്ചാര് മാനല്ല മയിലല്ല നാടിന്റെ സ്വത്തല്ല
Song information
Music: വർക്കി
Lyricist: ഇന്ദുലേഖ വാര്യര്‍വർക്കി
Singer: ഇന്ദുലേഖ വാര്യര്‍
Film/album: മസ്തിഷ്ക മരണം : എ ഫ്രാങ്കെൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ്
Explore this song
- Singer: ഇന്ദുലേഖ വാര്യര്‍
- Film / album: മസ്തിഷ്ക മരണം : എ ഫ്രാങ്കെൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ്
- Composer: വർക്കി
- Lyricist: ഇന്ദുലേഖ വാര്യര്‍വർക്കി