Malayalam lyrics
നീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ് പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേ മഴയേറ്റു കരിവളത്താളമണിയും പുതുപുലരൊളിയഴകേ പതഞ്ഞുപൊങ്ങണ താളംമേളം ഒരൊറ്റ മനമീ പൂവും തേനും ഉദിച്ചു താരകളായിരമീ ജന്മം നീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ് പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേ പഴയൊരോർമ്മയിൽ നിറയുമാശയിൽ ഒരു സാഗരം നിറമാലയാകുമോ ഇനി മഴപെയ്ത നേരമീ മനം പുഴയായി മാറുമെന്നുമേ കളിചിരിയമുനയിലല ഞൊറികൾ പതഞ്ഞു പൊങ്ങണ താളം മേളം ഒരൊറ്റ മനമീ പൂവും തേനും ഉദിച്ചു താരകളായിരം ഈ ജന്മം നീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ് പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേ പുതിയൊരോളമായ് നിറയുമാരവം ഇനി നമ്മളിൽ പുതുരാഗമായ് മാറുമോ വെയിലേറ്റു വാടിടുമ്പോഴീ കര തേടുമീ തണലായിടാം അകമലരിണകളിൽ നവലഹരി പതഞ്ഞു പൊങ്ങണ താളം മേളം ഒരൊറ്റ മനമീ പൂവും തേനും ഉദിച്ചു താരകളായിരം ഈ ജന്മം നീയെൻ പഞ്ചമിരാവ് ആരും കാണാക്കുറുമ്പ് പാടൂ പഞ്ചമരാഗം നീയേ കാണാക്കുയിലേ മഴയേറ്റു കരിവളത്താളമണിയും പുതുപുലരൊളിയഴകേ പതഞ്ഞുപൊങ്ങണ താളംമേളം ഒരൊറ്റ മനമീ പൂവും തേനും ഉദിച്ചു താരകളായിരമീ ജന്മം
Song information
Music: ഷൈജു പള്ളിക്കുന്ന്
Lyricist: വൈശാഖ് സുഗുണൻ
Singer: വിനീത് ശ്രീനിവാസൻ
Film/album: വെളുത്ത മധുരം
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: വെളുത്ത മധുരം
- Composer: ഷൈജു പള്ളിക്കുന്ന്
- Lyricist: വൈശാഖ് സുഗുണൻ