Malayalam lyrics

നീയെൻ നെഞ്ചിൽ സാഗരമായ്

കാതിൽ പെയ്യും ഗീതകമായ്

മിഴികളിലാകെ നീല മുകിലായ്

മധുകണമായ് നാവിൽ നീ

അനംഗനം കൊതിച്ചിടുന്നൊരഴകായ്

നിലാവുപോൽ തലോടിലും കിനാവുമായ് വന്നു

നീയെൻ നെഞ്ചിൽ സാഗരമായ്

കാതിൽ പെയ്യും ഗീതകമായ്

Song information

Music: രഘു പൂത്തില്ലം

Lyricist: ബി കെ ഹരിനാരായണൻ

Singer: ഹരി കാപ്പിയൂർ

Film/album: ദുര്യോധന

Explore this song