Malayalam lyrics
എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും കണ്മുന്നിൽ കാണും ദൂരങ്ങളിൽ കാണാതെ പോകുന്നുള്ളകങ്ങൾ തോരാതെ പെയ്യും നേരങ്ങളിൽ കേൾക്കാതെ പോകും നൊമ്പരങ്ങൾ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും
Song information
Music: മാത്യൂസ് പുളിക്കൻ
Lyricist: ജാക്വിലിൻ മാത്യു
Singer: ആൻ ആമി
Film/album: കാതൽ - ദി കോർ
Explore this song
- Singer: ആൻ ആമി
- Film / album: കാതൽ - ദി കോർ
- Composer: മാത്യൂസ് പുളിക്കൻ
- Lyricist: ജാക്വിലിൻ മാത്യു