Malayalam lyrics
നീയെ എൻ തായേ മനമോടു കേളെടി മായൻ ഉൻ കണ്ണൻ വിരുതാടും ജാലങ്ങൾ പാലുണ്ണും പയ്യെ പയ്യെ നവനീതചോരൻ ഗോപാലബാലെ യശോദേ നീയെ എൻ തായേ മനമോടു കേളെടി മായൻ ഉൻ കണ്ണൻ വിരുതാടും ജാലങ്ങൾ പാലുണ്ണും പയ്യെ പയ്യെ നവനീതചോരൻ ഗോപാലബാലെ യശോദേ
Song information
Music: റോണി റാഫേൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: കെ എസ് ഹരിശങ്കർ രേഷ്മ രാഘവേന്ദ്ര
Raaga: ആനന്ദഭൈരവി
Film/album: മരക്കാർ അറബിക്കടലിന്റെ സിംഹം
Explore this song
- Singer: കെ എസ് ഹരിശങ്കർ രേഷ്മ രാഘവേന്ദ്ര
- Film / album: മരക്കാർ അറബിക്കടലിന്റെ സിംഹം
- Composer: റോണി റാഫേൽ
- Lyricist: ബി കെ ഹരിനാരായണൻ