Malayalam lyrics
നാമറിഞ്ഞിടാ പലതും ഉലകിൽ നടമാടും നേരം മതിഭ്രമമകലാനായ് നീൺമൊഴികളിലേതോ ആശകിരണം നീവുക അരുതേ ഏകാകിയായ് ഈ വഴികളിൻ വിധിയായ് പിരിഞ്ഞേ പോയിടും കാൽപ്പാടുകൾ കാലങ്ങളായ് ഈ കനിവിലും അലിയാൻ തിരഞ്ഞേ ഹേതുവാം നിൻ വേരുകൾ പോയ് മറഞ്ഞാലും ഇരുളിൽ മടിയിൽ പുതുനാമ്പായ് നീങ്ങും പൊരുളുകൾ അറിയാനായ് താനെ നെഞ്ചിൻ ഏതോ കോണിൽ മെല്ലെ ആരോ ചൊല്ലും വാഴ്വിൻ താളം അറിയൂ നീ ഈ ലോകമേ ഈ നിമിഷമേ വരമേ പറഞ്ഞേ പോയിടാം നം ചിന്തനം അറിയൂ ഈ യാത്രയും നീളകലുമോ നിശ്ശേഷം നിൻ ഇതം നീ നേടണം
Song information
Music: മുജീബ് മജീദ്
Lyricist: ശ്യാം മുരളീധർ
Singer: മുജീബ് മജീദ് സത്യപ്രകാശ്
Film/album: കിഷ്കിന്ധാ കാണ്ഡം
Explore this song
- Singer: മുജീബ് മജീദ് സത്യപ്രകാശ്
- Film / album: കിഷ്കിന്ധാ കാണ്ഡം
- Composer: മുജീബ് മജീദ്
- Lyricist: ശ്യാം മുരളീധർ