Malayalam lyrics
നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം…(നിനക്കായ്…) അന്നെന്റെ ബാല്യവും കൌമാരവും നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…) നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാ- ണിന്നെന്നോമനേ എൻ ഹൃദയം (നിന്നെ…) ആ ഹൃദയത്തിന്റെ സ്പന്ദങ്ങൾ ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ… നിന്നെവര്‍ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…) ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ് പുലരിയും പൂക്കളും ഏറ്റുപാടും…(ഇനിയെന്റെ..) ഇനിയെന്റെ വീണാതന്ത്രികളിൽ നിന്നെക്കുറിച്ചേ ശ്രുതിയുണരൂ…. ഇനിയെന്നോമലേ നിന്നോര്‍മ്മതൻ സുഖന്ധത്തിലെനന്നും ഞാനുറങ്ങൂ…(നിനക്കായ്…)
Song information
Music: ബാലഭാസ്ക്കർ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: ബിജു നാരായണൻ
Film/album: നിനക്കായ്
Explore this song
- Singer: ബിജു നാരായണൻ
- Film / album: നിനക്കായ്
- Composer: ബാലഭാസ്ക്കർ
- Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ