Malayalam lyrics

ധിമി തരികിട ധിമി തരികിട
താ തെയ്യത്താം തെയ്യത്താം തക തെയ്
ധിമി തരികിട ധിമി തരികിട
താ തെയ്യത്താം തെയ്യത്താം തക തെയ്..
ധിമി തരികിട ധിമി തരികിട
താ തെയ്യത്താം തെയ്യത്താം തക തെയ്..
ധിമി തരികിട ധിമി തരികിട
താ തെയ്യത്താം തെയ്യത്താം തക തെയ്..
നാട്ടാരുടെ സങ്കടത്തിൻ
കഥയാണിതു നാടകമല്ല
നാടിന്റെ ജീവിതകഥയിതു് മാളോരേ നാടകമല്ല.
പട്ടിണിയുണ്ടേ പഞ്ഞവുമുണ്ടേ...ഇവിടെ
തൊഴിലില്ലാതലയും ഞങ്ങടെ വേദനയുണ്ടേ....
ധിമി തരികിട തിന്തിമി താരോ
ധിമി തരികിട തിന്തിമി താരോ
ധിമി തരികിട തിന്തിമി താരോ
ധിമി തരികിട തിന്തിമി താരോ 
ഇവരല്ലോ നമ്മുടെ സമ്പത്തൂറ്റിയെടുക്കും കഴുകന്മാർ ഇവരല്ലോ കോരനു കണ്ണീർക്കുമ്പിൾ നൽകും കള്ളന്മാർ.
ഇവരല്ലോ നമ്മുടെ സമ്പത്തൂറ്റിയെടുക്കും കഴുകന്മാർ ഇവരല്ലോ കോരനു കണ്ണീർക്കുമ്പിൾ നൽകും കള്ളന്മാർ....

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: കെ ജയകുമാർ

Singer: കല്ലറ ഗോപൻകോറസ്

Film/album: കാഴ്ചയ്ക്കപ്പുറം

Explore this song