Malayalam lyrics
ഉം ..ഉം ...ഏഹെഹേ ദൂരെ ദൂരെ നിലാ… തേടുന്നൊരാ മുഖം.. ഈറൻ നിലാവിലാകെയും… മാതളപ്പൂമണം… നനയുമീ… വനികയിൽ… തളിരിടും.. ഈ... ലതികയിൽ ഹൃദയമേ നീ.. പകരുമോ പ്രണയ സൗരഭം ദൂരെ ദൂരെ നിലാ… തേടുന്നൊരാ മുഖം.. ഈറൻ നിലാവിലാകെയും ഉം ..ഉം ..ആഹാ
Song information
Music: റോണി റാഫേൽ
Lyricist: മോചിത
Singer: വിധു പ്രതാപ്
Film/album: ബോബി
Explore this song
- Singer: വിധു പ്രതാപ്
- Film / album: ബോബി
- Composer: റോണി റാഫേൽ
- Lyricist: മോചിത