Malayalam lyrics
തട്ടത്തിൻ മറയത്തെ പെണ്ണെ നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ തട്ടത്തിൻ മറയത്തെ പെണ്ണെ നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ അരികിലായ് വന്നു നിൻ മൃദുലമാം കൈ തൊട്ടാൽ അരുമയായ് നീ പാറ്റുമോ അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ മന്ത്രം ചൊല്ലുന്നുണ്ടോ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ തട്ടത്തിൻ മറയത്തെ പെണ്ണെ നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ മാനത്തെ താരങ്ങൾ പോലെ ഉള്ളിൽ നിഞ്ഞു നീ പിന്നെ അരികിലായ് വന്നു നിൻ മൃദുലമാം കൈ തൊട്ടാൽ അരുമയായ് നീ പാറ്റുമോ അലസമാം നിൻ കൂന്തൽ ചുരുളുകൾ മോഹത്തിൻ മന്ത്രം ചൊല്ലുന്നുണ്ടോ മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ ഹോ .. മഴയിൽ മാറിൽ ചേരും കണം പോലെ എന്നും ഞാൻ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: അനു എലിസബത്ത് ജോസ്
Singer: സച്ചിൻ വാര്യർ
Film/album: തട്ടത്തിൻ മറയത്ത്
Explore this song
- Singer: സച്ചിൻ വാര്യർ
- Film / album: തട്ടത്തിൻ മറയത്ത്
- Composer: ഷാൻ റഹ്മാൻ
- Lyricist: അനു എലിസബത്ത് ജോസ്