Malayalam lyrics
വന്ദേമുകുന്ത ഹരേ വന്ദേമുകുന്ത ഹരേ ഹോ ഹോ വന്ദേമുകുന്ത ഹരേ വന്ദേമുകുന്ത ഹരേ പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു റബ്ബിന്റെ വിഥിയാലെ നീളെ വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ മണ്ണിനെ കാക്കുന്നു ദൂരെ പ്രാണന്റെ നാളങ്ങൾ താളങ്ങൾ തേടുന്നു റബ്ബിന്റെ വിഥിയാലെ നീളെ വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ മണ്ണിനെ കാക്കുന്നു ദൂരെ ആടിപ്പാടിയുണർന്ന പുലരികൾ കാതം താണ്ടിയറിഞ്ഞ നന്മകൾ നോവിൽ നീ നിറയാടിയാടി വാ ആ ആ ആടിപ്പാടിയുണർന്ന പുലരികൾ കാതം താണ്ടിയറിഞ്ഞ നന്മകൾ നോവിൽ നീ നിറയാടിയാടി വാ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: യാസിൻ നിസാർ
Film/album: തട്ടത്തിൻ മറയത്ത്
Explore this song
- Singer: യാസിൻ നിസാർ
- Film / album: തട്ടത്തിൻ മറയത്ത്
- Composer: ഷാൻ റഹ്മാൻ
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ