Malayalam lyrics
അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ തിരയിൽ നൂറു ജലകണം അതിലോ ഞാനൊരുകണം നോവുമീ സുഖാനുഭവമതിനേഴു വർണ്ണമോ ഹോ ഹോ ഹോ അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ ആ ആ ആ ആ……
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: വിനീത് ശ്രീനിവാസൻ
Singer: രാഹുൽ സുബ്രഹ്മണ്യൻ
Film/album: തട്ടത്തിൻ മറയത്ത്
Song video
Additional song details
Singer: ദിവ്യ എസ് മേനോൻ
Explore this song
- Singer: രാഹുൽ സുബ്രഹ്മണ്യൻ
- Film / album: തട്ടത്തിൻ മറയത്ത്
- Composer: ഷാൻ റഹ്മാൻ
- Lyricist: വിനീത് ശ്രീനിവാസൻ
- Singer: ദിവ്യ എസ് മേനോൻ