Malayalam lyrics

താരമേ താരമേ
താഴ്ന്നിറങ്ങി വരുമോ
മേഘമേ മേഘമേ ഒന്നകന്നിടുമോ
ജലധാര തീർത്ത പൊയ്കതൻ പടവിൽ
ചെറുമേപ്പിൾ ഇലകൾക്കു ചന്തമേകും പകൽ
പ്രേമോന്മദം ഈ രാജവീഥികൾ
ഓ ഓ

താരമേ താരമേ
താഴ്ന്നി താഴ്ന്നിറങ്ങി വരുമോ
മേഘമേ മേഘമേ ഒന്നകന്നിടുമോ

പുതുമഞ്ഞിൻ നെഞ്ചും നനഞ്ഞ സന്ധ്യകളിൽ
വെൺ തൂവൽ ശയ്യ വിരിച്ച രാത്രികളിൽ
തൂവും നിലാവലിഞ്ഞു നിൽക്കവേ
ഓ ഓ ഓ

Song video

Watch on YouTube

Song information

Music: റെക്സ് വിജയൻ

Lyricist: ഷിബു ചക്രവർത്തി

Singer: സുചിത് സുരേശൻ

Film/album: ഇംഗ്ലീഷ്

Explore this song