Malayalam lyrics

താനാരോ താനന്നെ താനാരോ താനന്നെ

താനന്നെ ..താനന്നെ

കണ്മുനകളിൽ പുതിയൊരു താളം

കാനവിലുണരുമോരീണം ..

തെല്ലടിമുടി വീശുകയായിതിലേ ..ഓ ..

ഇന്നൊരു കയ്യൊരു മെയ് നമ്മൾ  

ചേർന്നെഴുതാം ഗാഥകളെ

വിണ്ണഴകിന്നുയരെ ചെറു ചെറു താരകങ്ങളാടവേ  

താനാരോ താനന്നെ താനാരോ താനന്നെ

താനന്നെ ..താനന്നെ ..

കണ്‍നിറയെ കവരാമൊന്നായി

കണ്ടറിയാ കാഴ്ചകളെ

വീഞ്ഞൊഴിക്കും സിരയിൽ ലഹരികളേറെ നെഞ്ചു മൂടവേ

താനാരോ താനന്നെ താനാരോ താനന്നെ

താനന്നെ ..താനന്നെ ..

താനാരോ താനന്നെ താനാരോ താനന്നെ

താനന്നെ ..താനന്നെ

Song video

Watch on YouTube

Song information

Music: റെക്സ് വിജയൻ

Lyricist: വിനായക് ശശികുമാർ

Singer: റെക്സ് വിജയൻ

Film/album: ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി

Explore this song