Malayalam lyrics

ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ
ഒരു ജന്മം പോലെ എന്നാലും...
കരയറിയാ തിരപോലെ ദിശകാണാ കിളി പോലെ
മറുജന്മ തേടി പോകയോ...
ചാപ്പാ കുരിശ്... ചാപ്പാ കുരിശ്....
ചാപ്പാ...
ചാപ്പാ കുരിശ്.......

തന്നാരേ താനാരേ.. തന്നാനാ താനാരേ
തന്നാനാ താനാരേ..
ചാപ്പാ കുരിശ്.........

കരയറിയാ തിരപോലെ ദിശകാണാ കിളിപോലെ
മറുജന്മം തേടി പോകയോ...
ചാപ്പാ കുരിശ്ശ്.......
ആ‍ ആ.... ഓ ഓ ഒ ഒ  ഒ..
ആഹാ...അ അ അ....

Song information

Music: റെക്സ് വിജയൻ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: രശ്മി സതീഷ്റെക്സ് വിജയൻ

Film/album: ചാപ്പാ കുരിശ്

Explore this song